Breadcrumb 													Background

പാഥേയം – വള്ളിക്കുരിശ് പ്രയാണം 2026

ദുബായ് MCYM സംഘടിപ്പിക്കുന്ന “പാഥേയം – വള്ളിക്കുരിശ് പ്രയാണം 2026” ആത്മീയ യാത്രയുടെ ഉദ്ഘാടന ചടങ്ങ് പ്രാർത്ഥനാപൂർവ്വം നടന്നു. വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ഈ യാത്ര ദൈവാനുഗ്രഹങ്ങളാൽ സമൃദ്ധമാകട്ടെ.